About us


ഇബ്നുസീന ആയുർവേദിക് സെന്റർ കളരി മർമ്മ ചികിത്സാലയം

മദീന ജങ്ഷൻ കരിപ്പൂർ, നിയർ കാലിക്കറ്റ് എയർപോർട്ട് കൊണ്ടോട്ടി. 673638

ഒടിവ്, ചതവ്, അസ്ഥി തേയ്മാനം, പഴക്കമുള്ള കൈകാൽ കടച്ചിൽ, കഴുത്ത് വേദന, ഡിസ്ക് പ്രശ്നങ്ങൾ, കുട്ടികൾക്ക് ജന്മനാൽ ഉണ്ടാവുന്ന അസ്ഥി വൈകല്യങ്ങൾ തുടങ്ങി എല്ലാവിധ അസ്ഥി മർമ്മ സംബന്ധമായ രോഗങ്ങൾക്കും നൂതന ചികിത്സാ രീതിയിലൂടെ ശമനം നൽകുന്നു.

ഡോ. അബ്സാർ മുഹമ്മദ് പി.എ BAMS (ചീഫ് ഫിസിഷ്യൻ) 

ഡോ. സിജിഷ കെ.വി BAMS (സ്ത്രീ രോഗ വിദഗ്ധ ) 

ഹാഷിം ഗുരുക്കൾ വയനാട് 

അബ്ദുൽ കാദർ ഗുരുക്കൾ കോഴിക്കോട്

കൂടാതെ പരിചയ സമ്പന്നരായ ആയുർവേദിക് തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്.

വിദഗ്ധ ചികിത്സകൾ

• വിട്ടുമാറാത്ത തലവേദന, അലർജി

• നെഞ്ചെരിച്ചിൽ, അൾസർ

• വിശപ്പില്ലായ്മ, രുചിക്കുറവ്

• അമിത വണ്ണം

• ഉറക്കക്കുറവ്, ടെൻഷൻ, ഓർമ്മക്കുറവ്

• ഗർഭാശയ രോഗങ്ങൾ

• രക്തസ്രാവം, അസ്ഥിസ്രാവം

 പഞ്ചകർമ്മ ചികിത്സാ വിഭാഗം

• ഉഴിച്ചിൽ, പിഴിച്ചിൽ
•ധാര
•നസ്യം
 വമനം
വിരോചനം
വസ്തി
സ്റ്റീം ബാത്ത്
നവരക്കിഴി


പ്രസവാനന്തര ശുശ്രൂഷ

അഡ്മിറ്റ് സൗകര്യം

സ്ത്രീകൾക്ക് പരിചയ സമ്പന്നരായ സ്ത്രീ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്.

903751 1041

Ibnusina Ayurvedic Kalari Marma Chikilsalayam

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.